SPECIAL REPORT'പുല്ലും പൂവും' കിട്ടാത്തത് മുതല്‍ തുടങ്ങിയ തിരിച്ചടി; പി വി അന്‍വറിന്റെ സഹായമില്ലാതെ നിലമ്പൂര്‍ നഗരസഭയും 7 പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ഒന്നിച്ച് നേടി യു.ഡി.എഫ്; അന്‍വര്‍ നേരിട്ടെത്തി പ്രചാരണം നടത്തിയ നഗരസഭാ വാര്‍ഡില്‍ സ്ഥാനാര്‍ഥിക്ക് 7 വോട്ടുമാത്രം! നിലമ്പൂരില്‍ സമ്മര്‍ദ്ദ തന്ത്രം പാളിയതോടെ ദയനീയ പതനത്തിലേക്ക്; യുഡിഎഫ് പ്രവേശനവും ത്രിശങ്കുവില്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 7:09 PM IST